അഖില ലോക ബാച്ചിലര്‍ സഖാക്കളേ നിങ്ങള്ക് അഭിവാദ്യങ്ങള്‍ !!!! നമ്മുടെ സമത്വ സുന്ദര ലോകം ഒരു വലിയ വെല്ലുവിളിയാണ് നേരിട്ട് കൊണ്ടിരിക്കുനത് . വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നമ്മളെ എത്രയും വേഗം ഉന്മൂലനം ചെയ്യാന്‍ ഉള്ള വളരെ അസ്സൂത്രിതമായ ഒരു ഗൂഢാലോചന ആണ് ഇപ്പോള്‍ ലോകത്താകമാനം നടന്നു കൊണ്ടിരിക്കുന്നുത് .എല്ലാ വിധ പത്ര,ടെലിവിഷന്‍ , ഇന്റര്‍നെറ്റ് മാധ്യമങ്ങളും നമ്മുടെ എതിരാളികള്‍ കയ്യടകി കഴിഞ്ഞു . വളരെ വ്യവസ്ഥാപിതമായ പ്രചാരനതിലൂടെ നമ്മളെ കീഴടക്കാന്‍ ആണ് അവരുടെ തീരുമാനം ....
കാലത്ത് എണിറ്റു ടീവിയില്‍ ന്യൂസ് കാണാന്‍ ഇരുന്നാല്‍ കാണുന്നത് 28 വയസ്സായിട്ടും(ഹോ വയസ്സന്‍ ആയി !) കല്യാണം കഴിക്കാതെ ഇരിക്കുന്ന മകനെ ഓര്‍ത്തു കണ്ണീര്‍ ഒഴുകുന്ന അമ്മയുടെ സന്താപ നിര്‍ഭരമായ സീരിയല്‍ പരസ്യം...ഓഹോ എങ്കില്‍ പിന്നെ നമ്മള്‍ ബാച്ചികളുടെ ഒഫീഷ്യല്‍ പാസ് ടൈം ആയ ക്രിക്കറ്റ് കാണാം എന്ന് വച്ചാല്‍ ഏതോ മദാമ്മ പെണ്ണിന്റെ 10 തലമുറ അപുറത്തു ഒരു ഇന്ത്യന്‍ NRI ആണെന്ന് കണ്ടെത്തുന്ന bharatmatrimony പരസ്യം (i am Amy, Amritha sharma , my father is a doc in NY!! LOL!)....
ഇതുകൊണ്ടൊന്നും എന്നെ തോല്പിക്കാന്‍ നോക്കേണ്ട എന്ന് വച്ച് facebookil കേറിയാലോ നമ്മുടെ കൂടെ ഇന്നലെ വരെ എകലോക മുദ്രാവാക്യം വിളിച്ചു നടനിരുന്ന പല സഖാക്കളും ഒരു ലൈന്‍ അപ്ഡേറ്റ് " guys i am happy to let u know that i am engaged to so and so girl wish me good luck! " ഒരു engagement ഫോട്ടോയും ...പിന്നെ, നിങ്ങള്‍കൊക്കെ വിഷ് ചെയ്യാം, വിമാനത്തില്‍ നിന്ന് parachute ഇല്ലാതെ ചാടിയിട്ടു പറയുക ഞാന്‍ സേഫ് ആയി ലാന്‍ഡ് ചെയ്യാന്‍ പ്രാര്‍ത്ഥിക്കണേ എന്ന് .. grrr
ഇങ്ങനെ ഉള്ള കരിങ്കാലി സഖാകളെ ഇഗ്നോര്‍ ചെയാം എന്ന് വച്ചാലും , ഭാക്കി കൊറേ അപ്ഡേറ്റ് "my 10th aniversary is today" " me and my honey in Smokey Mountains "........തോല്കില്ല ഇതുകൊണ്ടൊന്നും ഈ അഖില ലോക ബാച്ചിലര്‍ ഫോറം തോല്കില്ല .
ഇനി ഇതും പോരാഞ്ഞു വീടുകാരെ വിളിച്ചു വിശേഷം ചോദിക്കാം എന്ന് വച്ചാലോ , ആദ്യത്തെ ചോദ്യം തന്നെ ഒരു 100kg വെയിറ്റ് ഉള്ളതു " എന്താണ് നിന്റെ ഫുചാര്‍ പ്ലാന്‍? , നീ അടുത്ത പ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ ഒരു സോളിഡ് ആന്‍സര്‍ വേണം " എന്റമ്മോ ഈ ചോദ്യം ഉണ്ടല്ലോ വളരെ tricky ആണ് , പണ്ടത്തെ ഫോര്‍ഡ് മോട്ടോര്‍സ് ഇന്റെ ഒരു ad ഉണ്ട് " u can choose any color but it should be black!" അതായതു കൊറേ options തരും പക്ഷെ ഞങ്ങള്‍ ഒരു തീരുമാനം എടുക്കാം നീ yes പറഞ്ഞാല്‍ മതി എന്ന്.....
ഇനി ഇപ്പൊ അതിനെയും അതിജീവിച്ചു ജിമെയില്‍ നോക്കാം എന്ന് കരുതി ലോഗിന്‍ ചെയ്താലോ അതിലും ഒരു 10 മെയില്‍ "u have 5000 matches for your pfofile in xxxmatrimony.com" video chat with ur future partner at our mega sponsor event " .... മടുത്തു ജീവിതം മടുത്തു , ഇനി ജോലിയില്‍ ശ്രദ്ധ കേന്ദ്രിക്കാം എന്ന് വച്ചാലോ എന്ന് കരുതി ഓഫീസ് ലാപ്ടോപില്‍ ലോഗിന്‍ ചെയ്‌താല്‍ ഫസ്റ്റ് മെയില്‍ ഇങ്ങനെ
"We care for our employees , add your life partner in our comprehensive coverge plan and u will get 100$ discount "
Knokout !! അന്ജനെയാ ശക്തി തരൂ !!!
ഇത്രയും organized ആയ ഒരു campaign തോല്പിക്കാന്‍ നമ്മള്‍ ഒന്നിക്കെണ്ടിയിരിക്കുന്നു സഖാക്കളേ , സംഘടിത ശക്തി മാത്രമേ നമ്മളെ ഇതിനെതിരെ പോരാടാന്‍ പ്രാപ്തരാക്കൂ ...
ജയ് അന്ജനെയാ , അഖില ലോക ബാച്ചിലര്‍ ഫോറം സിന്ദാബാദ് !!!

എത്ര കാലമുണ്ടാകും
ReplyDeleteLabel : പെണ്ണ് കിട്ടാത്തതിന്റെ വിഷമം ...
ReplyDeleteഒരു പാട് കാലം വായും പൊളിച്ച് നടന്നിട്ടും, ഒരു പെണ്ണും നോക്കാത്തതിന്റേയും, ഒരു പെണ്ണിനെ കല്ല്യാണം കഴിക്കാൻ കിട്ടാത്തതിന്റേയും വിഷമം ഇങ്ങനേയും തീർക്കാം !
ReplyDeleteഒരു സിന്ദാബാദ് എന്റെ വകേം .. കീപ് റൈറ്റിങ്ങ് മച്ചൂ... നിന്റെ ശൈലി കൊള്ളാം...
ReplyDeleteഇങ്ങനെ ഉള്ള കരിങ്കാലി സഖാകളെ ഇഗ്നോര്‍ ചെയാം .kollam..nall kuthu
ReplyDelete